opposition parties

National Desk 9 months ago
National

പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന് ബംഗളുരുവില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യയോഗം നടന്നത് ബീഹാര്‍ തലസ്ഥാനമായ പാട്നയിലാണ്. ആ യോഗത്തില്‍ പങ്കെടുക്കാതിരുന്ന എട്ടോളം പുതിയ പാര്‍ട്ടികളെ രാണ്ടാം യോത്തില്‍ പങ്കെടുപ്പിക്കാനാകുന്നു എന്നത് പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയുടെ വിജയമായാണ് കണക്കാക്കുന്നത്

More
More
National Desk 10 months ago
National

2024-ല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ തറപറ്റിക്കും- രാഹുല്‍ ഗാന്ധി

രാജ്യത്ത് ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പ്രത്യയശാസ്ത്ര യുദ്ധം നടക്കുകയാണ്. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്

More
More
National Desk 1 year ago
National

പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസാണ്, അതിന്റെ പ്രസക്തി മറ്റ് പ്രതിപക്ഷ പാർട്ടികള്‍ തിരിച്ചറിയണം - തേജസ്വി യാദവ്

പാര്‍ലമെന്റില്‍ അവരുടെ അംഗങ്ങള്‍ നമ്മുടേതിനേക്കാള്‍ കൂടുതലാണെന്ന കാര്യം വിസ്മരിക്കാനാവില്ല. അവസാനം, സംഖ്യകളായിരിക്കും നിര്‍ണായക ഘടകമാവുക. പ്രസ്താവനകളല്ല.

More
More
Web Desk 2 years ago
National

കര്‍ഷകരുടെ പ്രതിഷേധം ആറുമാസത്തിലേക്ക്; 26-ലെ കരിദിനാചരണത്തിന് 12 പ്രതിപക്ഷ കക്ഷികളുടെ പിന്തുണ

പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി,മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍,ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവരും കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Coronavirus

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്

More
More
News Desk 4 years ago
National

ദവീന്ദർ സിംങ്ങിന്‍റെ അറസ്റ്റ്: അമിത് ഷാ പ്രതികരിക്കണമെന്ന് കോൺഗ്രസ്സും സിപിഎമ്മും

കാശ്മീരിലെ ഡി.വൈ.എസ്പി ദവീന്ദർ സിംങ്ങ് അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാർ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More